Latest News

സൈക്കിളില്‍ കഞ്ചാവ് വില്‍പന; പ്രതിക്ക് പിഴ ശിക്ഷ

കാഞ്ഞങ്ങാട്: സൈക്കിളില്‍ ക ഞ്ചാവ് വില്‍പന നടത്തു ന്നതി നിടെ പിടിയിലായ പ്രതിയെ പിഴ ശിക്ഷക്ക് കോടതി വിധിച്ചു. ബല്ല ആവിക്കരയിലെ രാജു(60)വ ിനെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യ ല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോ ടതി (ഒന്ന്) ആയിരം രൂപ പിഴയട ക്കാന്‍ ശിക്ഷിച്ചത്.
2016 ഡിസംബര്‍ ഇരുപതിന് ആ വിക്കര ആയുര്‍വേദ ആശുപ ത്രിക്ക് സമീപം വെച്ചാണ് എക്‌സൈസ്എന്‍ഫോര്‍സ്‌മെന്റ് നാര്‍ ക്കോടിക് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ബാ ബു കഞ്ചാവുമായി രാജുവിനെ അറസ്റ്റ് ചെയ്തത്.24ഗ്രാം ക ഞ്ചാ വാണ് രാജുവിന്റെ കൈയ്യില്‍ നിന്നും പിടികൂടിയത്.

No comments:

Post a Comment