Latest News

വിദ്യാര്‍ത്ഥികള്‍ സാമൂഹ്യ മുന്നേറ്റത്തിന്റെ ചാലക ശക്തികളാവണം:സി.കെ നജാഫ്

പയ്യന്നൂര്‍: സമൂഹത്തിന്റെ നാ നോ ന്മുഖ പുരോഗതിക്ക് വിദ്യാര്‍ ത്ഥികളുടെ പങ്ക് ഒഴിച്ചുകൂടാനാ വാത്തതാണെന്നും വിദ്യാര്‍ത്ഥി കള്‍ സമൂഹത്തെ നന്മയിലേക്ക് നയിക്കുന്ന ചാലക ശക്തികളാ വണമെന്നും എം.എസ്.എഫ് ജി ല്ലാ പ്രസിഡണ്ട് സി.കെ നജാഫ് അഭിപ്രായ പ്പെട്ടു. എം.എസ്.എ ഫ് രാമന്തളി ശാഖാ കമ്മിറ്റി സം ഘടിപ്പിച്ച അ നുമോദന സദസ്സും ഇഫ്ത്താര്‍ സംഗമവും ഉദ്ഘാ ടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം സെക്രട്ടറി സി.കെ റ ഹീസ്അധ്യക്ഷനായി. ജില്ലാ സെ ക്രട്ടറി ജംഷീര്‍ ആലക്കാട് മു ഖ്യപ്രഭാഷണം നടത്തി. പഞ്ചായ ത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി. എം അബ്ദുല്ലത്തീഫ് ഉപഹാര വിതരണവും അഫ്‌സല്‍ രാമന്ത ളി അനുമോദന പ്രസംഗവും ന ടത്തി.കക്കു ളത്ത് അബ്ദുള്‍ഖാ ദ ര്‍, അബ്ദുള്‍ഹമീദ്മാസ്റ്റര്‍, യു. കെ മുഹമ്മദ് കു ഞ്ഞി, മുഫീദ് ഖാലി ദ്, സി.കെ അഹമ്മദ് ഹാജി, അ ശ്‌റഫ്ചിറയില്‍,ഒ.കെഅശ്‌റ ഫ്, യു.എന്‍ യഹിയ,പി.കെ മഹ മ്മൂദ് ഹാജി,എം.ടി.വി ത്വല്‍ഹ, പി.കെ ഫസീല്‍,മുസ്താഖ്.സി.എം, ഇ സ്മായില്‍.യു.എന്‍, മുഹമ്മദ് റി സിവാന്‍ തുടങ്ങിയവര്‍സം സാരി ച്ചു.എം.കെശമ്മാസ് സ്വാഗത വും സി.ടി റാഹില്‍ നന്ദിയും പറഞ്ഞു

No comments:

Post a Comment