Latest News

ദൃശ്യ: ജനറല്‍ബോഡി യോഗംനാളെ

പയ്യന്നൂര്‍: ദൃശ്യയുടെ ജനറല്‍ ബോഡിയോഗം നാളെ വൈകുന്നേരം നാലര മണിക്ക് പയ്യന്നൂര്‍ ടോപ്പ് ഫോം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു

No comments:

Post a Comment