Latest News

നാല് അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ചു കെയ്‌റോ: നാല് അറബ് രാ ജ്യങ്ങള്‍ ഖത്തറുമായുള്ള നയത ന്ത്ര ബന്ധം ഉപേക്ഷിച്ചു.

ബഹ്‌റി ന്‍, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങളാണ് ഈജിപ്തു മായു ള്ള ബന്ധം വിച്ഛേദിക്കാന്‍ തീരു മാനിച്ചത്.
മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാ ര്യങ്ങളില്‍ ഇടപെടാന്‍ ഖത്തര്‍ ശ്രമം നടത്തുന്നുവെന്നും ഭീക രപ്ര വര്‍ത്തനങ്ങള്‍ക്ക് അവര്‍ സ ഹായം നല്‍കുന്നുവെന്നുമുള്ള ആരോപണമുയര്‍ത്തിക്കൊണ്ടാണ് അറബ് രാജ്യങ്ങളുടെ ഈ നീ ക്കം. ബഹ്‌റിനാണ് ഇത്തരമൊരു തീരുമാനം ആദ്യമെടുത്തത്. ഖ ത്തര്‍ നയതന്ത്ര പ്രതിനിധിക ളോ ട് രാജ്യംവിട്ട് പോകാന്‍ ആവശ്യ പ്പെട്ടിട്ടുണ്ടെന്നും ഇതിനായി നാല്‍പത്തിയെട്ട് മണിക്കൂര്‍ സ മയം അനുവ ദിച്ചിട്ടുണ്ടെന്നും ബഹ്‌റിന്‍ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഖത്തറുമായുള്ള വ്യോമ നാവിക ഗതാഗത ബന്ധങ്ങളും ഈ രാ ജ്യങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. റിയാദി ല്‍ അറബ് ഇസ്‌ലാമിക് അമേരി ക്കന്‍ ഉച്ചകോടി നടന്ന് ഒരാഴ്ച പി ന്നിടുമ്പോഴേക്കാണ് ഖത്തറി നെതിരെ കടുത്ത നിലപാടുക ളുമായി അയല്‍ രാജ്യങ്ങള്‍ രംഗത്തെത്തിയത്.
എമിറേറ്റ്‌സ് , ഇത്തിഹാദ്, സൗദിയ, ഗള്‍ഫ് എയര്‍, ഈ ജിപ്ത് എയര്‍ എന്നീ വിമാന ക്കമ്പനികള്‍ഇനി ഖത്തറിലേക്ക് സര്‍വ്വീസുകള്‍ നടത്തില്ല.ഖത്തറിലേക്കുള്ള സര്‍വ്വീസുകള്‍ ഈ വിമാനക്കമ്പനികള്‍ നിര്‍ത്തിവെച്ചതോടെസ്വദേശികളടക്കം മലയാളികളടക്കമുള്ള പ്രവാസികളും പ്രതിസന്ധിയിലാവും. ഖത്തറിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലുമായി വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്ന അനേകം മലയാളികളാണുള്ളത്.

No comments:

Post a Comment