Latest News

സ്‌കൂള്‍ബാഗ് വിതരണം

പയ്യന്നൂര്‍: കോറോം സര്‍വ്വീസ് സഹകരണ ബാങ്ക് പരിധിയിലെ ആറ് സ്‌കൂളുകളിലെ ഒന്നാംക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്‌കൂള്‍ബാഗ് നല്‍കി.
കോറോം മുക്കോത്തടം എല്‍.പി. സ്‌കൂളി ല്‍ പി. രവീന്ദ്രന്റെ അ ധ്യക്ഷതയി ല്‍ നഗരസഭാ കണ്‍ സിലര്‍ സി. നാരായണന്‍ ഉദ്ഘാടനം ചെ യ്തു. പി.വി. സരോജിനി, ടി.കുഞ്ഞപ്പന്‍,കെ. കൃഷ ്ണന്‍, കെ.സി. സുരേശന്‍ എന്നിവര്‍സംസാരിച്ചു.

No comments:

Post a Comment