Latest News

തെരുവോര വായനയും പുസ്തക പ്രദക്ഷിണവും നടത്തി

പയ്യാവൂര്‍: പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസിലെ വായന പക്ഷാചരണത്തിന്റെ ഭാഗമായി എസ്.പി.സി കേഡറ്റുകള്‍ നടത്തിയ പുസ്തക പ്രദക്ഷിണവും, തെരുവോരവായനയും' . പയ്യാവൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി അഷ്‌റഫ് ഉദ്ഘാടനം ചെ യ്തു. ഹൈസ്‌കൂള്‍ ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ ബെന്നി ടി ജെ അധ്യ ക്ഷത വഹിച്ചു. ബിനോയി കെ എസ്, ബിനു ജേക്കബ് എന്നിവര്‍ പ്ര സംഗിച്ചു.ആനി കുരുവിള പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

No comments:

Post a Comment