Latest News

അനുമോദനം നാളെ

കരിവെള്ളൂര്‍: ആണൂര്‍ ഭാവന കുടുംബശ്രീ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ ആതിര വി.പി, ശീലക്ഷ്മി എം, അതുല്‍ കെ എന്നീ കുട്ടികളെ ക്യാഷ് അവാര്‍ഡ് നല്‍കി അനുമോദിക്കുന്നു.
നാളെ വൈകുന്നേരം അഞ്ചരമണിക്ക് പ്രസിഡണ്ട് സി. സുധയുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ ടി.വി വിനു ക്യാഷ് അവാര്‍ഡ് വിതരണം നിര്‍വ്വഹിക്കും. എ.ഡി.എസ്. സെക്രട്ടറി സുനിതാ രാജന്‍ സംസാരിക്കും. സെക്രട്ടറി എം.പി. സുശീല സ്വാഗതവും ശാന്ത കെ നന്ദിയും പറയും. 

No comments:

Post a Comment