Latest News

ദിക്ര്‍ സ്വലാത്തും ദുആ മജ്‌ലിസും

പയ്യന്നൂര്‍: അല്‍ഫലാഹ് സെന്റര്‍ആഭിമുഖ്യത്തില്‍ ദിക്ര്‍ സ്വലാ ത്തും ദുആ മജ്‌ലിസും നാളെ മഗ് രിബ് നിസ്‌കാരാനന്തരം നടക്കും. ദിക്ര്‍ സ്വലാത്ത് ദുആക്ക് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, ഹാഫിള് സുലൈമാന്‍ ഫാളിലി എന്നിവര്‍ നേതൃത്വം നല്‍കും.

No comments:

Post a Comment