Latest News

ഉദ്ഘാടനം നാളെ

പയ്യന്നൂര്‍: സ്റ്റേജ്‌സ് ആര്‍ട്ടിസ്റ്റ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള പയ്യന്നൂര്‍ മേഖല കമ്മറ്റി ഓഫീസ് ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ച് മണിക്ക് ശ്രീപ്രഭ ഓഡിറ്റോറിയത്തിന് സമീപം നടക്കും. ജില്ലാ സെക്രട്ടറി ഹരിദാസ് ചെറുകുന്ന് ഉദ്ഘാടനം ചെയ്യും.

No comments:

Post a Comment