Latest News

റമദാന്‍ റിലീഫ് സംഘടിപ്പിച്ചു

രാമന്തളി: പ്രമുഖ കായിക സംഘടനയായ രാമന്തളി മുസാഫിര്‍ എഫ്‌സി ഈ വര്‍ഷവും വിപുലമായ റമദാന്‍ റിലീഫ് സംഘ ടിപ്പിച്ചു.നിര്‍ധനരും നിരാശ്രയരുമായ അമ്പതിലധികം കുടുംബാം ഗങ്ങളെ കണ്ടെത്തി വാഹനത്തില്‍ സംഘാടകര്‍ നേരിട്ട് എത്തിച്ചു കൊടുക്കുകയാണ് പതിവ് .കായിക രംഗത്തു മാത്രമല്ല വിദ്യാഭ്യാസ ജീവ കാരുണ്യ രംഗത്തും സ്തുത്യര്‍ഹമായ സേവനം അര്‍പ്പിക്കുന്ന ഒരു സംഘടന കൂടിയാണ് മുസാഫിര്‍ എഫ് സി.
ലത്തീഫ് വഹബിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ ജലീല്‍ രാമന്തളി കക്കുളത്ത് അബ്ദു ല്‍ഖാദര്‍ , കെപി അഹമ്മദ് ഹാ ജി, എസ് മുഹമ്മദ് ഹാജി, സി എം ഖാലിദ് ,മുസ്തഫ മടക്കാല്‍ ,ക്ലബ് പ്രതിനിധികളായി മുസാഫിര്‍ ളര പ്രസിഡന്റ് ജലീല്‍ കു ന്നുമ്മല്‍ സെക്രട്ടറി മുഹമ്മദ് ഷാഫി ,യു എ ഇ പ്രതിനിധി അനീസ് എം കെ ,ഷബീര്‍ എം കെ ,നൗ ഷാദ് എം ,സിദ്ധീക്ക് കെ,ശരീഫ് ഇ വി പി റഷീദ് സി എച്, ജ മീല്‍ എം സി , റാഷിദ് ,അല്‍ത്താഫ് ,മു ഹാദ് ,അബ്ദു ,ജസീം ,സഫ്‌വാന്‍ ഹുദൈഫ ,മഷാഹിര്‍,തുടങ്ങിയവര്‍ സംബന്ധിച്ചു

No comments:

Post a Comment