Latest News

ആംബുലന്‍സ് തകര്‍ത്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

പരിയാരം: ആര്‍.എസ്. എസ് പ്ര വര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നേ രെയും അവിടെ നിര്‍ത്തിയിട്ട പയ്യന്നൂര്‍ സഹകരണ ആശുപത്രിയു ടെ ആംബുലന്‍സ് തകര്‍ത്ത കേ സിലുമായി മൂന്നു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
രാമന്തളി മൊട്ടക്കുന്നിലെ ന ടുവിലെ പുരയില്‍ ദീപക്(20), ഇട്ടമ്മല്‍ പുരയില്‍ നിധീഷ്(30), പഴയങ്ങാടി വെങ്ങരയിലെ വടക്കേപുരയില്‍ രാഹുല്‍(20)എന്നിവ രെയാണ് പരിയാരം എസ്.ഐ വി.ആര്‍. വിനീഷും സംഘവും അ റസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ മൂന്നുപേരെയും കോടതി രണ്ടാഴ്ചത്തേക്ക്‌റിമാന്റ് ചെയ്തു.



No comments:

Post a Comment