Latest News

ബോധവല്കരണ ക്ലാസ്

പയ്യന്നൂര്‍:നഗരസഭ, പഴയങ്ങാടി താലൂക്ക് ആശുപത്രി, വാര്‍ഡ് ശുചിത്വ കമ്മിറ്റി എന്നിവ ചേര്‍ന്ന് ആര്‍ഷ വിദ്യാലയത്തില്‍ ബോധവല്‍കരണ ക്ലാസ് നടത്തി. കൗണ്‍സിലര്‍ ധനത സുനില്‍കുമാര്‍അധ്യക്ഷയായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു.മധു മെട്ടമ്മല്‍, ഇ.വി. സന്തോഷ് എന്നിവര്‍ ക്ലാസെടുത്തു. ഇ.കൃഷ്ണപൊതുവാള്‍, കെ. രാമചന്ദ്രന്‍, കെ.ബി. ഷീജ, കെ. കുഞ്ഞപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment