Latest News

തളിപ്പറമ്പില്‍ വന്‍ കുഴല്‍പണ വേട്ട; യുവാവ് അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ കു ഴല്‍പണ വേട്ട, ഇരുപത് ലക്ഷം രൂപ പിടിച്ചെടുത്തു. യുവാവ് അറ സ്റ്റി ല്‍. മോറാഴയിലെ പുതി യപുരയില്‍ ഷാനവാസി നെ (26) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.കണ്ണൂര്‍ ഡി വൈ എസ്പി പി. പി.സദാനന്ദന് ലഭിച്ച രഹസ്യ വി വരം അദ്ദേഹം തളിപ്പറമ്പ് ഡി വൈഎസ്പി കെ.വി.വേണു ഗോപാലിനെ അറിയിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ പി.എ. ബിനുമോഹന്റെ നേ തൃത്വത്തില്‍ നടത്തിയ റെയിഡിലാണ് ഷാനവാസിന്റെ വീട്ടി ലെ ബെഡ്‌റൂമിലെ കട്ടിലിനടിയില്‍ സൂക്ഷിച്ച ഇരുപത് ലക്ഷം രൂപയുടെ കുഴല്‍പണം കണ്ടെ ടുത്ത ത്.ഇന്നലെ രാത്രി പതിനൊന്ന രമ ണിയോടെയായിരുന്നു റെയിഡ്.
രണ്ടായിരം രൂപയുടെ ഏഴ് കെ ട്ടും അഞ്ഞൂറ് രൂപയുടെ പന്ത്രണ്ട് കെട്ടുമായിട്ടാണ് പണം ഉണ്ടാ യി രുന്നത്. കഴിഞ്ഞ ദിവസം കോഴി ക്കോട് പോലീസ് കണ്ണൂര്‍ ജില്ല യുടെ വിവിധ ഭാഗങ്ങളില്‍ രഹസ്യമായി കുഴല്‍പ ണറെയിഡ് നടത്തിയിരുന്നു. അതിന്റെ തുടര്‍ ച്ചയാണ് ഇന്നലെ നടന്ന കുഴല്‍ പണ വേട്ട. രണ്ട് വര്‍ഷമായി ഗള്‍ ഫില്‍ ജോലിചെയ്യുന്ന ഷാനവാ സ് മാങ്ങാട് സ്വദേശിയാണ് മോറാഴയില്‍ താമസം തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്ന തേയുള്ളൂ. മലപ്പുറത്ത് നിന്നാണ് പണം എത്തിയതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. ഗള്‍ഫിലും ഹവാല റാക്ക റ്റിന് കീഴില്‍ പണമിടപാട് നട ത്തിയിരുന്ന ഷാനവാസ് നാട്ടി ലെത്തിയതിന് ശേഷമുള്ള രണ്ടാ മത്തെ പണമിടപാടാണ് ഇതെന്ന് പോലീസിനോട് സമ്മതിച്ചു. മല പ്പുറത്ത് നിന്നും വീട്ടിലെത്തി ക്കു ന്ന പണം ഫോണ്‍ വഴി വിവരം ലഭിക്കുന്നത് പ്രകാരം ആവശ്യ ക്കാര്‍ക്ക്‌വീട്ടില്‍ എത്തിക്കു കയാ ണ് പതിവ്.
തളിപ്പറമ്പിലെ ചിലര്‍ക്ക് വിതര ണം ചെയ്യുന്നതിനാണ് പണം എത്തിച്ചതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടന്നുവരികയാ ണ്. മലപ്പുറം ജില്ലയില്‍ നിന്നും അടു ത്തകാലത്തായി തളിപ്പറമ്പി ലേ ക്ക് വന്‍തോതില്‍ കള്ളപ്പണം എത്തുന്നതിനേക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ക്കും വിവരം ലഭിച്ചിട്ടുണ്ട്. വന്‍തോതില്‍ നിര്‍മ്മാണ പ്ര വര്‍ത്തനം നടത്തി ക്കൊണ്ടിരി ക്കുന്ന ചിലര്‍ നിരീക്ഷണത്തി ലാ ണെന്ന് പോലീസ് സൂചിപ്പിച്ചു. എഎസ് ഐ സുരേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മു സ്തഫ, ഡ്രൈവര്‍ നവാസ്, വനി താപോലീസ് ടി.വി.ഷൈനി എന്നിവരും റെയിഡ് നടത്തിയ സംഘത്തി ലുണ്ടായിരുന്നു. 

No comments:

Post a Comment