Latest News

വസ്ത്രസ്ഥാപനത്തില്‍ നിന്നും യുവതിയുടെ പണം കവര്‍ന്നു

മഞ്ചേശ്വരം: പെരുന്നാളിന്‌വ സ് ത്രങ്ങള്‍ വാങ്ങാനായി വ സ്ത്രാ ലയത്തിലെത്തിയ രണ്ട് യുവ തി കളുടെ പണം കവര്‍ന്നു. ഉപ്പള ടൗ ണിലെ വസ്ത്രക്കടയില്‍ വ സ് ത്രം വാങ്ങാനെത്തിയ കര്‍ണാ ട ക പുത്തൂര്‍ സ്വദേശിനിയായ നൂര്‍ ജഹാന്റെ പതിനായിരം രൂപ യാണ്കവര്‍ന്നത്. ഉപ്പളയിലെ ബ ന്ധു വീട്ടില്‍പോയ നൂര്‍ജഹാന്‍ വസ്ത്രം വാങ്ങാനായി ടൗണി ലെ കടയിലെത്തുക യായിരുന്നു. ഈ സമയം കടയില്‍ നല്ല തിര ക്കാണ് ഉണ്ടായിരുന്നത്. നൂര്‍ജ ഹാന്‍ വസ്ത്രം വാങ്ങിയ ശേഷം പണമെടുക്കാനായി പര്‍ദയുടെ കീശയില്‍ നോക്കിയപ്പോള്‍ പണ മില്ലായിരുന്നു. ഇതോടെ തിരക്കി നിടയില്‍ ആരോ നൂര്‍ജഹാന്റെ കീശയില്‍ കൈയ്യിട്ട് പണം ത ട്ടിയെടുത്തതാണെന്ന് വ്യക്തമാ യി. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് വസ്ത്രക്കടയിലെത്തി അന്വേഷണം നടത്തി.


No comments:

Post a Comment