പയ്യന്നൂര്‍: വ്യാപാരി വ്യവസായി സമിതി പയ്യന്നൂര്‍ ഏരിയാ പരിധിക്കകത്തുള്ള സമിതി മെമ്പര്‍മാരുടെ മക്കളെ എസ്.എസ്.എല്‍.സി, പ്ലസടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു.
അര്‍ഹരായവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂലായ് രണ്ടിനകം അപേക്ഷ നല്‍കേണ്ടതാണ്. ഫോണ്‍-9495743646
അര്‍ഹരായവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂലായ് രണ്ടിനകം അപേക്ഷ നല്‍കേണ്ടതാണ്. ഫോണ്‍-9495743646
No comments:
Post a Comment