Latest News

സി .വി. ധനരാജ് അനുസ്മരണം ജൂലൈ എട്ടിന് പയ്യന്നൂരില്‍

പയ്യന്നൂര്‍: ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയ ഡി.വൈ.എഫ്.ഐ. മുന്‍ കുന്നരു വില്ലേജ് സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായിരുന്ന സി വി ധനരാജ് അനുസ്മരണം 'രക്തസാക്ഷ്യം' പയ്യന്നൂരില്‍ വച്ച് നടത്തുവാന്‍ ഡി.വൈ.എഫ്.ഐ. പയ്യന്നൂര്‍ ബ്ലോക്ക് കമ്മറ്റി തീരുമാനിച്ചു .
ജുലൈഎട്ടിന് ശനിയാഴ്ച വൈകുന്നേരം പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് യുവജന പ്രകടനവും ടൗണ്‍ സ്‌ക്വയര്‍ കേന്ദ്രീകരിച്ച് പൊതുയോഗവും നടക്കും .പൊതുയോഗം എം ബി രാജേഷ് എം പി ഉദ്ഘാടനം ചെയ്യും പ്രമുഖ നേതാക്കള്‍ പ െങ്കടുക്കും.

No comments:

Post a Comment