Latest News

പള്‍സറിനെതിരെ പുതിയ കേസ്

കൊച്ചി:നടിയെ ആക്രമിച്ച കേ സിലെ പ്രധാനപ്രതി പള്‍സര്‍ സു നിക്കെതിരെജയിലില്‍ മൊ ബൈല്‍ ഫോണ്‍ ഉപയോഗിച്ച തിന് പുതിയ കേസ്. സുനിക്ക് പുറമെ സനല്‍, സനില്‍കുമാര്‍, വിപിന്‍, വിഷ്ണു, ജിന്‍സണ്‍, മഹേഷ് എന്നിവരാണ് പ്രതികള്‍ തടവുകാരനല്ലാത്ത മഹേഷാണ് ഫോണെത്തിച്ചുകൊടുത്തതെന്നാണ്‌പോലീസ്പറയുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് സു നി യെ പോലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.

No comments:

Post a Comment