Latest News

സീറ്റൊഴിവ്

പയ്യാവൂര്‍: പൈസക്കരി ദേവമാതാ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ 201718 അദ്ധ്യയന വര്‍ഷത്തിലേക്ക് ഹോം സയന്‍സ് (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഹോം സയന്‍സ്) കൊമേഴ്‌സ് (ബിസിനസ് സ്റ്റഡീസ്, പൊളിറ്റിക്‌സ്, അക്കൗണ്ടന്‍സി, ഇക്കോണമിക്‌സ് ) ഹ്യൂമാനിറ്റീസ്, (സൈക്കോളജി, ജേര്‍ണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, കമ്യൂണിക്കേററീവ് ഇംഗ്ലീഷ് ) എന്നീ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ഉടന്‍ ഓഫീസുമായി ബന്ധപ്പെടുക .ഫോണ്‍: 8547557180, 944764 ഹ 512


No comments:

Post a Comment