Latest News

ചങ്ങമ്പുഴ സ്മൃതി സായാഹ്നം

പയ്യന്നൂര്‍: എ.കെ.പി ഓറിയന്റല്‍ റിസര്‍ച്ച് ലൈബ്രറി ചങ്ങമ്പുഴ സ്മൃതി സായാഹ്നം നടത്തി. പി. രാമചന്ദ്രന്‍ അധ്യക്ഷനായി. പയ്യന്നൂര്‍ കുഞ്ഞിരാമന്‍ പ്രഭാഷണം നടത്തി. പാണപ്പുഴ പത്മനാഭ പണിക്കര്‍, വി.പി.ബാലകൃഷ്ണന്‍ എന്നിവര്‍ ഗാനാലാപനം നടത്തി. വി.പി സുരേന്ദ്രന്‍, വി.പി. പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment