Latest News

ബൈക്കില്‍ നിന്ന് വീണ് യുവതിക്ക് ഗുരുതരം

പരിയാരം: ബൈക്കില്‍ യാത്ര ചെ യ്യവേ തെന്നിവീണ് യുവതിക്ക് പരുക്കേറ്റു. കരിവെള്ളൂര്‍ തെക്കുമ്പാടന്‍ വീട്ടില്‍ പ്രവീണ്‍ കുമാറി ന്റെ ഭാര്യ പി.കെ. ശില്‍പ(26)ക്കാ ണ് അപകടംസംഭവിച്ചത്. ഇ ന്ന ലെരാത്രി ഏഴേമുക്കാല്‍മണിയോ ടെ ഭര്‍ത്താവ് പ്രവീണിനോടൊ പ്പംയാത്രചെയ്യവെകട്ടച്ചേരി കുപ്പി പ്പാലത്തിനു സമീപം വെച്ചാ ണ് റോഡിലേക്ക് വീണ് പരുക്കേറ്റത്. സാരമായിപരുക്കേറ്റ ശില്‍ പയെ പരിയാരം മെഡിക്കല്‍ കോ ളേ ജ്ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment