Latest News

കോലെടുക്കല്‍ ചടങ്ങ്

 പയ്യന്നൂര്‍: മാവിച്ചേരി പി. ക ണ്ണന്‍നായര്‍ സ്മാരക ഗ്രന്ഥാല യം വനിതാ കോല്‍ക്കളി സംഘത്തിന്റെ കോലെടുക്കല്‍ ചടങ്ങ് പൂരക്കളി അക്കാദമി സെക്രട്ടറി കെ.വി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. എം.വി പ്രദീപ് കുമാര്‍ അധ്യക്ഷനായി. ടി. മോഹനന്‍, ഉഷ ദാമോദരന്‍, കെ. രാഘവന്‍, ടി. ദാമോദരന്‍, എം. ഭാസ്‌കരന്‍, അച്ചുതന്‍പുത്തലത്ത്, എം. കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment