Latest News

ഉന്നത വിജയികളെ അനുമോദിക്കുന്നു

 പയ്യന്നൂര്‍: ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ്ടു (കേരള സി.ബി.എസ്.ഇ) പരീക്ഷയില്‍ തൊണ്ണൂറ് ശതമാനം മാര്‍ക്കുനേടിയ പൊതുവാള്‍ സമുദായംഗങ്ങളുടെ മക്കളെ പയ്യന്നൂര്‍ സ്‌കന്ദദാസ സമാജം അനുമോദിക്കുന്നു.
അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും രക്ഷിതാ വിന്റെ കത്തും സഹിതം ജൂണ്‍ മുപ്പതിന് മുമ്പായി പി. പുരുഷോത്തമന്‍, സെക്രട്ടറി, സ്‌കന്ദദാസ സമാജം, പയ്യന്നൂര്‍, ഫോണ്‍-9656333392 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

No comments:

Post a Comment