Latest News

ബൈക്കില്‍ കടത്തുകയായിരുന്ന വിദേശ മദ്യവുമായി രണ്ടുപേര്‍ പിടിയില്‍

തളിപ്പറമ്പ്: ബൈക്കില്‍ കടത്തുകയായിരുന്ന ഇരുപത് കുപ്പി മദ്യവുമായി രണ്ടുപേരെ എക ്‌സൈ സ് സംഘം പിടികൂടി. പരിയാരം അമ്മാനപ്പാറയില്‍ വെച്ച് പെരുമ്പടവിലെ കൊച്ചേരിയന്‍ വീട്ടില്‍ ആന്റണി(52), കൊഴുമ്മല്‍ ചട്ടടി വീട്ടില്‍ കെ.സി. രാജേഷ്(38) എന്നിവരെയാണ് എ ക്‌സൈസ് റേ ഞ്ച് പ്രിവന്റീവ് ഓ ഫീസര്‍ ഷനില്‍ കുമാര്‍ സി.പി,സിവില്‍എക് സൈ സ് ഓഫീസര്‍മാരായ വി.വി. ബിജു, ടി.വി. വിനേഷ്, ഡ്രൈവര്‍ സി.വി അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. മദ്യം കടത്താന്‍ ഉപയോഗിച്ച കെ.എല്‍.59- ഇ. 1387നമ്പര്‍ ബ ജാജ് ഡിസ്‌കവര്‍ ബൈക്കും അ ധികൃതര്‍ പിടിച്ചെടുത്തു.

No comments:

Post a Comment