Latest News

പരിസ്ഥിതി ദിന ക്യാമ്പ്

 കോറോം: കോറോം രക്തസാക്ഷി സ്മാരക വായനശാല ആന്റ് ഗ്ര ന്ഥാലയം ബാലവേദി, യു.പി, എ ല്‍.പി, ഹൈസകൂള്‍ കുട്ടികള്‍ ക്കായി പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. വായനാശാലാ ഹാളില്‍ നടന്ന പരിപാടിയില്‍ ബി ജില എ.വി ക്വിസ് മാസ്റ്ററായി. പട്ട്വോന്‍ രഞ്ജിത്ത്‌വിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. ആദിഷ പി.വി. നന്ദി പറഞ്ഞു.

No comments:

Post a Comment