Latest News

മണല്‍കടത്ത്: മൂന്നുബോട്ടുകള്‍പിടികൂടി നശിപ്പിച്ചു

തളിപ്പറമ്പ: മണല്‍ കടത്തുന്ന മൂ ന്ന് ഫൈബര്‍ ബോട്ടുകള്‍ പോലി സ് പിടികൂടി നശിപ്പിച്ചു. പട്ടുവം കാവിന്‍ മുനമ്പ്, മുതുകുട എന്നി വിടങ്ങളിലെ കണ്ടല്‍ കാടുകളില്‍ ഒളിപ്പിച്ച് വച്ച നിലയില്‍ കണ്ടെ ത്തിയ ഫൈബര്‍ ബോട്ടുകളാണ് പോലീസുകാര്‍പിടികൂടി നശി പ്പി ച്ചത്. രണ്ട് ബോട്ടുകള്‍ കാവിന്‍ മുനമ്പില്‍ നിന്നും ഒന്ന് മുതുകുട പള്ളിയ്ക്ക് സമീപത്തെ കണ്ടല്‍ കാടുകളില്‍ ഒളിപ്പിച്ച് വെച്ച നില യി ലാണ് കണ്ടെത്തിയത്. രഹ സ്യവിവരത്തെ തുടര്‍ന്ന് തളിപ്പറ മ്പഎസ്‌ഐ പി.എ.ബിനു മോ ഹ ന ന്റെ നേതൃത്യത്തില്‍ പോലീ സ് നടത്തിയ റെയിഡിലാണ് ഫൈബര്‍ വള്ളങ്ങള്‍ പിടികൂടിയത്. പുഴയില്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വള്ള്ങളുടെ മറവിലാണ് മണല്‍കടത്ത് നടത്തിയത്. പിടിച്ചെടുത്ത മൂന്ന് ബോ ട്ടുകളും, ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്ത് കോട്ടംകടവ് പാലത്തിന് സമീപം നിക്ഷേപിച്ചു. റെയിഡില്‍. ജാബിര്‍,അനിഷ്,കൃഷ് ണന്‍, സുരേഷ്,തുടങ്ങിയവരും. ഉണ്ടായിരുന്നു.




No comments:

Post a Comment