Latest News

അടിച്ചു പരുക്കേല്‍

പയ്യന്നൂര്‍: എസ്.ഡി.പി.ഐ നേ താവിനെ അക്രമിച്ച് പരുക്കേല്‍പിച്ചു. എസ്.ഡി.പി.ഐ പാലക്കോട് മുട്ടം ജോയിന്റ് സെക്രട്ടറി എട്ടിക്കുളത്തെ മുല്ലക്കെട്ടില്‍ ഹംസ (32)യെയാണ് ഇരുമ്പുവടികൊണ്ട് തലക്കടിച്ച് പരുക്കേല്‍പിച്ചത്. പ രുക്കേറ്റ ഹംസസഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ ക ഴിയുകയാണ്. പയ്യന്നൂര്‍ പോലീസ് കേ സെടുത്ത് അന്വേഷണം തുടങ്ങി.

No comments:

Post a Comment