Latest News

യോഗ ദിനാചരണവും പരിശീലനവും നാളെ

പയ്യന്നൂര്‍: നെഹറു യുവ കേന്ദ്ര, കണ്ണൂര്‍ പ്രകൃതി ജീവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ അന്തരാഷ്ട്ര യോഗാ ദിനാചരണ ഭാഗമായി നാളെ വൈകുന്നേരം നാല് മണിക്ക് പയ്യന്നൂര്‍ വിദ്യാമന്ദിര്‍ കോളേജില്‍യോഗാ പരിശീലനക്ലാസ് സംഘടിപ്പിക്കും. ഡോ.കെ.എല്‍. താരിമ നേതൃത്വം നല്‍കുമെന്ന് പയ്യന്നൂര്‍ വിനീത് കുമാര്‍ അറിയിക്കുന്നു

No comments:

Post a Comment