Latest News

ഇഫ്താര്‍ സംഗമം ഇന്ന്

പയ്യന്നൂര്‍: പയ്യന്നൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ ഇഫ്താര്‍ സംഗമം ഇന്ന് വൈകുന്നേരം ആറ് മണിക്ക് ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടക്കും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് കെ.യു വിജയകുമാര്‍ അധ്യക്ഷനാകും. സിറാജുദ്ദീന്‍ ദാരിമി അനുഗ്രഹഭാഷണം നടത്തും. പയ്യന്നൂര്‍ സി.ഐ എം.പി. ആസാദ്, ഡോ. ലിസിമാത്യു, സദനം നാരായണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. വി. നന്ദകുമാര്‍ സ്വാഗതവും എം.കെ. ബഷീര്‍ നന്ദിയും പറയും.

No comments:

Post a Comment