Latest News

പയ്യന്നൂരില്‍ കലാപമുണ്ടാക്കാന്‍ ആര്‍എസ് എസിന്റെ ഗൂഢനീക്കമെന്ന് സി.പി.എം

പയ്യന്നൂര്‍: സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പയ്യന്നൂരില്‍ ക ലാപമുണ്ടാകുന്നതിനു വേണ്ടി യുള്ള ഗൂഢനീക്കങ്ങളാണ് ആര്‍ എസ് എസും ബിജെപിയും ചേര്‍ ന്ന് നടത്തുന്നതെന്ന് സി പി ഐ എം പയ്യ ന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ മധുസൂദനന്‍ പ്രസ്താ വനയില്‍ അറിയിച്ചു. കോറോം നോര്‍ത്തിലെ ആര്‍ എസ് എസ് കാര ്യാലയത്തില്‍ നിന്നും ബോം ബും വടിവാളുകളും പിടിച്ചെടു ത്തത് ഇതിനുള്ള തെ ളിവാണെ ന്നും ഇവിടെ കുറച്ചു ദിവസ ങ്ങളായി പരിചയമില്ലാത്തവര്‍ കൂടിച്ചേരാറുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു
വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിടുന്നതിനായി വന്‍ ആ യുധശേഖരം തന്നെ വിവിധയിട ങ്ങ ളില്‍ ഇവര്‍ ഒളിച്ചു വെച്ചിട്ടു ണ്ട്. സി പി ഐ എം ഡിവൈ എഫ് ഐ ഭീഷണിപ്പെടുത്താനും ആക്രമിക്കാനുമായി വിവിധ മേ ഖലകളില്‍ നിന്നും ആര്‍എസ് എസ് ക്രിമിനല്‍ സംഘങ്ങള്‍ പയ്യന്നൂരില്‍ തമ്പടിച്ചതായാണ് വി വരം. കുറച്ചു കാലം മുമ്പാണ് കോറോം നോര്‍ത്ത് വായന ശാ ലക്ക് സമീപത്ത് 'ആര്‍ എസ് എ സ് സംഘം സഞ്ചരിച്ച ഓട്ടോറ ിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പ്രസ്തുത വാഹനത്തില്‍ നി ന്നും അത്യുഗ്ര ശേഷിയുള്ള സ്റ്റീ ല്‍ ബോംബുകള്‍ പിടികൂടുക യും ചെയ്തത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാ ഹനങ്ങളില്‍ ആര്‍ എസ് എസ് ക്രിമിനല്‍ സ്ഥ ലം കറങ്ങി നടക്കുന്നത് ശ്രദ്ധയി ല്‍ പെട്ടിട്ടുണ്ട്. പ്ര കോപനമു ണ്ടാക്കി സംഘര്‍ഷമുണ്ടാ ക്കാ നുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെതിരെ ജനങ്ങള്‍ കരുതി യിരിക്കണം. ബോംബും വാളു കളും കണ്ടെത്തിയ സംഭവത്തി ല്‍ കര്‍ശന നടപടികളെടുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.





No comments:

Post a Comment