Latest News

ചങ്ങമ്പുഴ: ഹൃദയ തീരങ്ങളെ കുളിരണിയിച്ച് ഒഴുകിയ മഹാനദി : സി.എം.വിനയചന്ദ്രന്‍

അരയി :മലയാളികളുടെ ഹൃദയ തീരങ്ങളെ കുളിരണിയിച്ച് ഒഴു കിയ മഹാനദിയാണ് മഹാ കവി ചങ്ങമ്പുഴയെന്ന് യുവകവി സി. എം.വിനയചന്ദ്രന്‍ പറഞ്ഞു. കവി യുടെ എഴുപതാം ചരമദിനത്തി ന്റെ ഭാഗമായി അരയി ഗവ.യു.പി. സ്‌കൂള്‍ വിദ്യാരംഗം കലാ സാ ഹിത്യ വേദി സംഘടിപ്പിച്ച കാ വ്യോത്സവം ഉദ്ഘാടനം ചെ യ്യു കയായിരുന്നു അദ്ദേഹം.
കുന്നുകളും കാടുകളും പുഴ ക ളും നിറഞ്ഞ മനോഹരമായ ഗ്രാ മഭംഗിയ്ക്ക് തന്റെ കാവ്യ വീണ യിലൂടെ വായനക്കാര്‍ക്ക് മറക്കാനാവാത്തശബ്ദഭംഗി പ കര്‍ന്ന കവി വര്യനാണ് ചങ്ങ മ്പുഴ കൃഷ് ണപ്പിള്ള. അദ്ദേഹ ത്തിന്റെ പേരും പെരുമയും മല യാളികളുള്ളിടത്തോളം നിലനി ല്‍ക്കുമെന്ന് വിനയ ചന്ദ്രന്‍ അഭി പ്രായപ്പെട്ടു.പി ടി എ പ്രസിഡന്റ് പി.രാജന്‍ അധ്യ ക്ഷത വഹിച്ചു. അമേയ കവിത ചൊല്ലി.പ്ര ധാ നാധ്യാപകന്‍ കൊടക്കാട് നാ രായണന്‍, പ്രകാശന്‍ കരിവെ ള്ളൂര്‍, ശോഭന കൊഴുമ്മല്‍, അ ഫ്‌സല്‍ എന്നിവര്‍ പ്രസം ഗിച്ചു. രമണന്‍മഹാകാവ്യ ത്തിന്റ എ ണ്‍പതാംപിറന്നാള്‍ പ്രമാണി ച്ച് വിപുലമായ പരിപാടികള്‍ വി ദ്യാരംഗം കലാ സാഹിത്യ വേ ദി ആസൂത്രണം ചെയ്തിട്ടു ണ്ട്.


No comments:

Post a Comment