Latest News

പരിശീലന ക്ലാസ് തുടങ്ങി

പയ്യന്നൂര്‍:കേരള എന്‍.ജി.ഒ യൂനിയന്‍ പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിപ്പാര്‍ട്ടുമെന്റല്‍ ടെസ്റ്റുകള്‍ക്കുള്ള പരിശീലന ക്ലാസ് തുടങ്ങി.
കെ. മോഹനന്‍, കെ. രമണി എന്നിവര്‍ സംസാരിച്ചു. സോമനാഥന്‍ ടിപി, ഷാജി സി.എച്ച് എന്നിവര്‍ ക്ലാസെടുത്തു . ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും നടത്തുന്ന ക്ലാസുകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ജീവനക്കാരും അധ്യാപകരും ബന്ധപ്പെടണം. ഫോണ്‍-9446041243.

No comments:

Post a Comment