Latest News

ഫിഷറീസ് സര്‍വ്വകലാ സെന്റര്‍ സ്ഥല പരിശോധന നടത്തി

പയ്യന്നൂര്‍: 2017-18 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഫിഷറീസ് യൂണിവേഴ്‌സറ്റി വടക്കന്‍ മേഖല ഉപകേന്ദ്രം പയ്യന്നൂരില്‍ തുടങ്ങുന്നതിന് അനുയോജ്യമായ ഭൂമിയും താത്കാലിക കെട്ടിടവും കണ്ടെത്തുന്നതിന് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു .
യൂണിവേഴ്‌സി പ്രോ വൈസ് ചാന്‍സലര്‍ ഡോ.കെ പത്മകുമാര്‍ സ് കൂള്‍ ഓഫ് ഓഷ്യന്‍ സയന്‍സ്ആന്റ് ടെക്‌നോളജി ഡയറക്ടര്‍ ഡോ.എസ് സുരേഷ് കുമാര്‍ ഫിനാന്‍സ് ഓഫീസര്‍ പി.ജോബി ജോര്‍ ജ്ജ് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി സഹദേവന്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത് കൂടാതെ സി. കൃഷ്ണന്‍ എം.എല്‍.എ, നഗരസഭ ചെയര്‍ മാന്‍ അഡ്വ. ശശി വട്ട കൊവ്വല്‍ വൈസ് ചെയര്‍മാന്‍ കെ.പി. ജ്യോ തി , മുന്‍ ചെയര്‍മാന്‍ ജി ഡി നായര്‍, നഗരസഭ സ്റ്റാന്‍ഡിംഗ് ക മ്മറ്റി ചെയര്‍മാന്‍മാരായ എം സംഞ്ജീവന്‍, പുത്തലത്ത് ഇന്ദുലേഖ, ലീല എന്നിവരും ഒപ്പമുണ്ടായിരുന്നു

No comments:

Post a Comment