Latest News

ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നാളെ

പയ്യന്നൂര്‍: നന്മ റസിഡന്റ്‌സ് അസോസിയേഷന്റെയും പതിനെട്ടാം വാര്‍ഡ് കുടുംബശ്രി എ.ഡി.എസ്സിന്റെയും നേതൃത്വത്തില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പും പ്രതിരോധ മരുന്നുവിതരണവും ആരോഗ്യബോധവല്കരണ ക്ലാസും നടത്തുന്നു. നാളെ രാവിലെ പത്ത് മണിക്ക് പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്.

No comments:

Post a Comment