Latest News

വീഡിയോ സിഡി പ്രകാശനം നാളെ

പയ്യന്നൂര്‍: തായിനേരി ശ്രീ വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തി ലെ പെരുങ്കളിയാട്ടത്തിന്റെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും അടങ്ങിയ വീഡിയോ സിഡി പ്രകാശനം നാളെ വൈകുന്നേരം അ ഞ്ച് മണിക്ക് ക്ഷേതാങ്കണത്തില്‍ വെച്ച് നടക്കും. 

No comments:

Post a Comment