Latest News

ആന്തരീകസൗഖ്യ ധ്യാനം നാളെ മുതല്‍

പയ്യാവൂര്‍ :നെല്ലിക്കുറ്റി സീയോണ്‍ ധ്യാനകേന്ദ്രത്തില്‍ നാളെ മുതല്‍ ആറുവരെ ആന്തരീകസൗഖ്യ ധ്യാനം നടത്തപ്പെടുന്നു. സീയോണ്‍ ടീം നയിക്കുന്ന ഈ ധ്യാനം തികച്ചുീ സൗജന്യമാണന്നും, ജാതിമത ഭേദമന്യേ ഏവര്‍ക്കും പങ്കെടുക്കാമെന്നും ,ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നും ധ്യാനകേന്ദ്രം ഡയറക്ടര്‍ സിസ്റ്റര്‍ ടെസ്സാ മാനുവല്‍ അറിയിച്ചു.ഫോണ്‍: 9562 985 845, 8593 096 926

No comments:

Post a Comment