Latest News

പന്ത്രണ്ട് കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയില്‍

പയ്യന്നൂര്‍: വില്‍പനക്കായി കൊ ണ്ടുപോവുകയായിരുന്ന പന്ത്ര ണ്ട് കുപ്പി വിദേശമദ്യവുമായി യുവാവിനെ എക്‌സൈസ് സം ഘം പിടികൂടി.
കുപ്പം ജുമാമസ്ജിദിന് സ മീപം താമസിക്കുന്ന മാട്ടൂക്കാരന്‍ വീട്ടില്‍ അബൂബക്കര്‍സിദ്ദിഖി(38)നെയാണ് കുറ്റൂര്‍ പള്ളിമുക്കില്‍ വെച്ച് പയ്യന്നൂര്‍ റേഞ്ച് എക ്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.പി. വിജയന്‍, സിവില്‍ എക് സൈസ് ഓഫീസര്‍മാരായ രാജീവന്‍, ബാലകൃഷ്ണന്‍എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

No comments:

Post a Comment