Latest News

വനിതാ സംഗമം

കരിവെള്ളൂര്‍: മണക്കാട് സാം സ്‌കാരിക വേദി രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി വനിതാ സംഗമം നടത്തി. പി.എം. ആതിര ഉദ്ഘാടനം ചെയ്തു. പ ഞ്ചായത്തംഗം വി.വി. തങ്കമണി അധ്യക്ഷത വഹിച്ചു. വിവി. സ രോജിനി, കെ. സതി, സുമന, എ ന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് സാം സ്‌കാരികവേദി പ്രവര്‍ത്തരുടെ തിരുവാതിരയും അരങ്ങേറി.

No comments:

Post a Comment