Latest News

കോറോം സ്‌കൂളില്‍ ജല സംരക്ഷണോദ്യാനം

കോറോം:ജലക്ഷാമം അനുഭവപ്പെടുന്ന ഈ കാലത്ത് ജല സംരക്ഷ ണോദ്യാ നമൊരുക്കി കോ റോം ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ മാതൃകയാകുന്നു. പിടിഎയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ പ രിസരത്താണ് ജല സംഭരണി ഒരുക്കിയത്. പത്ത് മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ ആഴവുമുള്ള സംഭരണിയില്‍ ആറുല ക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാം.
ഒന്നരലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ജലസംഭരണിയുടെ ഉദ് ഘാടനം സി. കൃഷ്ണന്‍ എം.എ ല്‍.എ നിര്‍വ്വഹിച്ചു. നഗരസഭാ ചെ യര്‍മാന്‍ അഡ്വ. ശശിവട്ടക്കൊവ്വല്‍ അധ്യക്ഷനായിരുന്നു. സ്ഥിരം സ മിതി അധ്യക്ഷന്‍ വി. ബാലന്‍ കൗ ണ്‍സിലര്‍മാര്‍, പിടിഎ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.



No comments:

Post a Comment