Latest News

വായനാശാലാ കെട്ടിടം ഉദ്ഘാടനം നാളെ

പയ്യന്നൂര്‍:അന്നൂര്‍ പടിഞ്ഞാറെക്കര വേമ്പു സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ചരക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. സി.കൃഷ്ണന്‍ എം.എല്‍ എ അധ്യക്ഷനായിരിക്കും. ഷേണായി ഹാള്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വലും ലൈബ്രറി പി. അപ്പുക്കുട്ടനും കമ്പ്യൂട്ടര്‍ പി.കെ. ബൈജുവും ഉദ്ഘാടനം ചെയ്യും. സി.കൃഷ്ണന്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് ലക്ഷിച്ച പുസ്തകം ടി.പി. കുഞ്ഞിക്കണ്ണന്‍ ഏറ്റുവാങ്ങും. ഘോഷാത്ര, നൃത്ത സന്ധ്യ എന്നിവയുണ്ടാകും.

No comments:

Post a Comment