Latest News

ശാസ്ത്രീയ നീന്തല്‍ പരിശീലനം

പയ്യന്നൂര്‍: റോട്ടറിക്ലബ്ബിന്റെ നേതൃത്വത്തില്‍ പത്തുവയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് എടാട്ട് കണ്ണങ്ങാട്ട് അമ്പലത്തിന് സമീപമുള്ള കുളത്തില്‍ സൗജന്യ ശാസ്ത്രീയ നീന്തല്‍ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ പേര് രജിസ്റ്റര്‍ചെയ്യണം. ഫോണ്‍-9495906150.



No comments:

Post a Comment