Latest News

സാധനാ ക്യാമ്പ്

പയ്യന്നൂര്‍:സത്യസായി സേവാമിതിയില് നാളെ രാവിലെ ഒമ്പതരമണി മുതല്‍ വൈകുന്നേരം അഞ്ചര മണിവരെ സാധാനാ ക്യാമ്പ് നടത്തും.
രാവിലെ ഒമ്പതര മണിക് അഷ്‌ടോത്തരം, ഗായത്രിജപം, പ്രഭാഷണം, പന്ത്രണ്ട് മണി മുത് ചര്‍ച്ച, ഉച്ചയ്ക്ക് രണ്ടര മണിക്ക് സ്റ്റഡി സര്‍ക്കിള്‍ ക്ലാസ്, നാലര മണി മുതല്‍ ആറര മണിവരെ ഭജന, മംഗളാരതി എന്നിവ നടക്കും.

No comments:

Post a Comment