Latest News

ലോഗോ പ്രകാശനം

തളിപ്പറമ്പ്: മുള്ളൂല്‍ കന്നിവേട്ടക്കൊരുമകന്‍ ക്ഷേത്രം ലോഗോ പ്രകാശനം പുതിയപുരയില്‍ ശ്രീദേവിയമ്മ നിര്‍വ്വഹിച്ചു. ക്ഷേത്രം കമ്മറ്റി പ്രസിഡന്റ് വി.വി.ലക്ഷ്മണന്‍ ഏറ്റുവാങ്ങി.
ശ്രീദേവി ആര്‍ട്‌സ് യു.വി.രാമകൃഷ്ണന്‍ രൂപകല്‍പന ചെയ്ത താണ് ലോഗോ. നൂറാംപിറന്നാള്‍ ആഘോഷിക്കുന്ന ശ്രീദേവിയമ്മ യ്ക്കുള്ളക്ഷേത്രം വക ഉപഹാരം രക്ഷാധികാരി സി.ബാലകൃഷ്ണന്‍ സമ്മാനിച്ചു. വി.വി.ലക്ഷ്മണന്‍, യു.വി.രാമകൃഷ്ണന്‍, പി.പി.ദാ മോദരന്‍, ടി.പത്മനാഭന്‍ തലശേരി, വി.പി.പത്മനാഭന്‍ പയ്യന്നൂര്‍, രാമകൃഷ്ണന്‍ ആചാരി ഇരിട്ടി, ശശി ആലക്കോട്, വി.വി.ചന്ദ്രന്‍ എ രിപുരം, എം.കൃഷ്ണദാസ്, രാധ ടീച്ചര്‍, ബേബി വേണുഗോപാല്‍, വി.വി.ശശി എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment