Latest News

ഡെങ്കിപ്പനി: കരിവെള്ളൂരില്‍ പ്രതിരോധ പ്രവര്‍ത്തനം തുടങ്ങി

കരിവെള്ളൂര്‍: ഡെങ്കിപ്പിനി കണ്ടെത്തിയ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കൊതുകു നിവാരണ സ്‌പ്രേ ചെയ്യല്‍, ഉറവിടങ്ങള്‍ നശിപ്പിക്കല്‍, ബോധവല്കരിക്കല്‍ തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തുന്നത്. ആരോഗ്യവകുപ്പും പഞ്ചായത്തും ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ നടത്തുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു


No comments:

Post a Comment