Latest News

പോക്കറ്റടിച്ചു

പയ്യന്നൂര്‍: ബസ്സ് യാത്രക്കിടെ മധ്യവയസ്‌കന്റെ പോക്കറ്റടിച്ചു. കൊറ്റി ടോള്‍ബൂത്ത് സ്റ്റോപ്പില്‍ നിന്ന് പഴയ ബസ് സ്റ്റാന്റിലേക്ക് ബസ്സ് കയറിയ അറുപത്തിയഞ്ചുകാരന്റെ അടിവസ്ത്രത്തിന്റെ പോക്കറ്റില്‍ നിന്നാണ് പണം കവര്‍ന്നത്. പോക്കറ്റില്‍ സൂക്ഷിച്ച ഇരുപതിനായിരം രൂപയാണ് പോക്കറ്റടിച്ചത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ബസ്സില്‍ തെരച്ചില്‍ നടത്തി.

No comments:

Post a Comment