Latest News

ജി.എസ്.ടി. ബോധവല്‍കരണ സെമിനാര്‍

പയ്യന്നൂര്‍:കേരള സര്‍ക്കാര്‍ വാണിജ്യ വകുപ്പുകള്‍ പയ്യന്നൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ചേമ്പര്‍ ഹാളില്‍ നടന്ന ജി.എസ്.ടി ബോധവല്‍കരണ സെമിനാര്‍ കെ.യു വിജയകുമാറിന്റെ അധ്യക്ഷതയില്‍ പയ്യന്നൂര്‍ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. സത്യപാലന്‍ ഉദ്ഘാടനം ചെയ്തു. സി.എം. സുനില്‍കുമാര്‍ ക്ലാസെടുത്തു. വാണിജ്യവകുപ്പ് അസി. കമ്മീഷണര്‍ ശ്രീവത്സ സ്വാഗതവും വി. നന്ദകുമാര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment