Latest News

മണല്‍കടത്ത്: ഡ്രൈവര്‍മാര്‍ പിടിയില്‍

 ചെറുവത്തൂര്‍: മംഗലാപുരത്ത് അനധികൃമായി കൊണ്ടുവരികയായിരുന്ന മണല്‍ ലോറികള്‍ പോലീസ് പിടികൂടി. ഇന്നലെ ദേശീയപാതചെറുവത്തൂരില്‍ വെച്ചാണ് ചന്തേര എസ്.ഐ കെ.വി. ഉമേശനും സംഘവുംലോറികള്‍ പിടികൂടിയത്.
ലോറി ഡ്രൈവര്‍മാരായ കോഴിക്കോട് മാവൂര്‍ റോഡിലെ മുഹമ്മദ് അസ്മല്‍(32), മംഗലാപുരം ജി.വി. റോഡിലെ അബ്ദുള്‍ റഹ്മാന്‍(31)എന്നിവരെയും മണല്‍ കടത്തിവരികയായിരുന്ന കെ.എ-10. എം.എ. 5214, കെ.എ.19-എ.എ. 9034നമ്പര്‍ ലോറികളും പോലീസ് കസ്റ്റഡിയിലെടുത്തു. 

No comments:

Post a Comment