Latest News

സപ്തതി ആഘോഷം: സംഘാടക സമിതി രൂപീകരിച്ചു

പയ്യന്നൂര്‍: പ്രസിദ്ധ വെങ്കല ശില്പി ശ്രീ പടോളി ഗോവിന്ദന്‍ അന്തി ത്തിരിയന്റെ സപ്തതി ആഘോഷം ജൂണ്‍ ഇരുപത്തിയഞ്ചിന് ഞായറാഴ്ച പടോളിയില്‍ വച്ച് വിപുലമായി ആഘോഷിക്കുന്നു പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപികരിച്ചു.
ടി വി ബാലകൃഷ്ണന്‍ (ചെയര്‍മാന്‍) പി.യു.രാജന്‍ (കണ്‍വീനര്‍) പിലാക്കല്‍ അശോകന്‍ ,പി.ടി അനില്‍കുമാര്‍ (ജോ. കണ്‍വിനര്‍) കെ.പി ലക്ഷ്മണന്‍ (ട്രഷറര്‍)എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.



No comments:

Post a Comment