Latest News

ഉപജില്ലാവായനാമത്സരം നാളെ

പയ്യന്നൂര്‍: വിദ്യാഭ്യാസ വകുപ്പ്, ജി ല്ലാ ലൈബ്രറി കൗണ്‍സില്‍, കാന്‍ഫെഡ് എന്നിവയുടെ നേതൃത്വത്തില്‍ വായനാപക്ഷാചാരണത്തിന്റെ ഭാഗമായി ഉപജില്ലയില്‍ യു.പി, ഹൈസ്‌കൂള്‍ തല വായനാമത്സരം നടത്തുന്നു. നാളെ രാ വിലെ ഒമ്പതര മണിക്ക് പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ നടക്കും. 

No comments:

Post a Comment