Latest News

കാണ്മാനില്ല

 പയ്യന്നൂര്‍: ഭര്‍തൃമതിയെ കാണ്മാനില്ലെന്ന് പരാതി. രാമന്തളി കുന്നരുവിലെ ബിന്ദു(42)വിനെയാണ് ഇന്ന്പുലര്‍ച്ചെ മുതല്‍ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

No comments:

Post a Comment