Latest News

തൃക്കരിപ്പൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകനും തങ്കയം മുക്കിലെ ഇല ക്ട്രീഷ്യനുമായ കൊയോങ്കര പൂമാല ഭഗവതി ക്ഷേത്രത്തിന് സമീപ ത്തെ സി.അശോകനെ ( 42) തലക്ക് അടിയേറ്റു ഗുരുതരമായ പരി ക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശോകന്റെ തലക്കും കണ്ണിന് താഴെയുമായി പരിക്കുണ്ട്.
വീടിന് മുന്നിലെ റൈസ് മില്ലിന് സമീപം വെച്ച് ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. റൈസ് മില്ലിന് മുന്‍'ാഗത്തെ റോഡരുകില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇരിപ്പിടം പണി യുന്നത് അശോകന്‍ ചോദ്യം ചെ യ്തിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ പിറ കിലൂടെ എത്തിയ ഒരു ഡിവൈഎ ഫ് ഐ പ്രവര്‍ത്തകന്‍ എമര്‍ജ ന്‍സി വിളക്ക് കൊണ്ട് തലക്ക് കുത്തുകയും അടിക്കുകയും ചെയ്തു വെന്ന് ആശുപത്രിയില്‍ കഴി യുന്ന അശോകന്‍ പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് പി. കുഞ്ഞിക്കണ്ണന്‍, ഗ്രാമ പഞ്ചായത്ത് വൈ സ് പ്രസിഡണ്ട് എന്‍. സു കുമാരന്‍, വി.എം ശ്രീധരന്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ അ ശോകനെ സന്ദര്‍ശിച്ചു. വൈകുന്നേരം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.


No comments:

Post a Comment